Sunday, May 31, 2026

Top News

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

ദമ്മാം: പ്രവാസലോകത്തെ കുടുംബങ്ങൾക്കിടയിൽ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവവും ക്രിയാത്മകവുമായ ഇടപെടലുകൾ ലക്ഷ്യമിട്ട് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രഥമ വനിതാ കമ്മിറ്റി രൂപീകരിച്ചു. പ്രവിശ്യക്ക്...

Read moreDetails

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി. ഡി. സതീശന് നേരിട്ടെത്തി ആശംസകൾ നേർന്ന് സൗദി കെ.എം.സി.സി ഭാരവാഹികൾ.സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ...

Read moreDetails
പ്രവാസികള്‍ നാടിനെ സമ്പന്നമാക്കി; ചൂഷണം അവസാനിപ്പിക്കണം: ജസ്റ്റിസ് കമാല്‍പാഷ

പ്രവാസികള്‍ നാടിനെ സമ്പന്നമാക്കി; ചൂഷണം അവസാനിപ്പിക്കണം: ജസ്റ്റിസ് കമാല്‍പാഷ

പ്രവാസികള്‍ എന്നും നാടിന്റെ സ്പന്ദനങ്ങളറിഞ്ഞു പ്രവര്‍ത്തിക്കുന്നവരും സാമ്പത്തിക രംഗത്ത് നാടിന് വലിയ മുതല്‍കൂട്ടാവുകയും ചെയ്തവരാണ്. അബുദാബി: പ്രവാസികള്‍ കേരളത്തിന്റെ ജീവിതനിലവാരം മാറ്റിമറിക്കുകയും നാടിനെ സമ്പന്നമാക്കുകയും ചെയ്തതായി...

Read moreDetails

കെഎംസിസി ഫുട്ബോൾ : കോഴിക്കോടിനും ആലപ്പുഴക്കും തകർപ്പൻ ജയം

റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പിൻ്റെ രണ്ടാം വാരം ആദ്യ മത്സരത്തിൽ കെഎംസിസി കോഴിക്കോട്...

Read moreDetails
ബിഹാർ തോൽവി: ഇന്ത്യാ സഖ്യത്തിന്റെ ആത്മവിശ്വാസം പുനർനിർമ്മിക്കേണ്ട നിമിഷം

ബിഹാർ തോൽവി: ഇന്ത്യാ സഖ്യത്തിന്റെ ആത്മവിശ്വാസം പുനർനിർമ്മിക്കേണ്ട നിമിഷം

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിന് ഉണ്ടായ തിരിച്ചടി ആരും പ്രതീക്ഷിക്കാത്തതാണ്. പ്രതീക്ഷിക്കാത്ത പരാജയമാണ് സംഭവിച്ചതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ ...

shihab thangal

മുഹമ്മദലി ശിഹാബ് തങ്ങൾ, സമാധാനത്തിന്റെ ഒറ്റനക്ഷത്രം

വൈവിധ്യങ്ങളെയും മതസ്വത്വങ്ങളെയും പരസ്പരം ആദരിക്കുന്ന സഹജീവിതമാണ് ഏതൊരു ബഹുസ്വരസമൂഹത്തിന്റെയും നിലനിൽപ്പിന് അനിവാര്യം. അയൽക്കാരനെ ‘അപരനായി’ കാണാൻ തുടങ്ങുന്നതോടെയാണ് അവിശ്വാസത്തിന്റെയും, അന്യവൽക്കരണത്തിന്റെയും, വെറുപ്പിന്റെയും വിത്തുകൾ മനുഷ്യർക്കിടയിൽ മുള പൊട്ടുന്നത്. ...

ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍

ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് അറബി, മഹല്‍ ഭാഷകള്‍ ഒഴിവാക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം കേരള സിലബസും ...

ദുരന്തമാണ് വനം മന്ത്രി

ദുരന്തമാണ് വനം മന്ത്രി

തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ഇടതുപക്ഷം നിരവധി തവണ തെളിയിച്ചിതാണ്. അതിന് വര്‍ഗീയ ധ്രുവീകരണമെന്നോ, രാഷ്ട്രീയ ഫാസിസമെന്നോ, നട്ടാല്‍മുളക്കാത്ത കളവുകളെന്നോ എന്നുള്ള വകഭേദമൊന്നും അവര്‍ക്കില്ല. ഇക്കഴിഞ്ഞ ...