Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Friday, April 17, 2026
No Result
View All Result
Saudi Chandrika
Home Gulf

വിസ തട്ടിപ്പുകൾ തടയാൻ സുരക്ഷാ പരിശോധന ശക്തമാക്കാൻ ഒരുങ്ങി കുവൈത്ത്

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in Gulf
19/08/2025
A A
വിസ തട്ടിപ്പുകൾ തടയാൻ സുരക്ഷാ പരിശോധന ശക്തമാക്കാൻ ഒരുങ്ങി കുവൈത്ത്
Share on TwitterShare on Facebook

Also Read:

ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു; 27 ആഫ്രിക്കൻ വംശജർ പിടിയിൽ

കുവൈത്ത് സിറ്റി– വിസ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി സുരക്ഷാ പരിശോധന ശക്തമാക്കാൻ ഒരുങ്ങി കുവൈത്ത്. വിസ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ കൂടുതൽ കർശനമാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. വിസ ലഭിക്കുന്നതിനായി തെറ്റായ വിവരങ്ങളും രേഖകളും സമർപ്പിക്കുക പോലുള്ള കുറ്റ കൃത്യങ്ങൾ തടയാൻ അധികൃതർ പ്രത്യേകം പരിശ്രമിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതര പാസ്‌പോർട്ടുകളോ വ്യത്യസ്ത എൻട്രി വിസകളോ ഉപയോഗിച്ച് രാജ്യത്തേക്ക് കടക്കുന്നവരെ തടയാൻ ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് സഹായകമാണ്. എന്നാൽ, സുരക്ഷാ പരിശോധന ശക്തമാക്കുന്നതോടെ ഏതെങ്കിലും തരത്തിൽ യാത്രക്കാർ അനധികൃതമായി കുവൈത്തിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ അത് തടയാൻ സാധിക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി. പ്രത്യേകിച്ചും, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകളിൽ കുവൈത്തിൽ എത്തുന്നവരെ.

ഇലക്ട്രോണിക് വിസ ഉണ്ടെന്നു കരുതി മാത്രം കുവൈത്തിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ എല്ലാ രേഖകളും സൂക്ഷ്മമായി പരിശോധിച്ച് കൃത്യമാണെന്ന് കണ്ടെത്തിയാൽ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കൂ. വ്യാജ റെസിഡൻസി പെർമിറ്റുകളുമായി കുവൈത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ചിലരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. അതേസമയം, അബ്ദാലി അതിർത്തിയിലെ ഉദ്യോഗസ്ഥർ വ്യാജ റെസിഡൻസി പെർമിറ്റുകൾ ഉപയോഗിച്ച് നേടിയ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകളുമായി എത്തിയ നിരവധി യാത്രക്കാരെയും പിടികൂടിയിരുന്നു.

Recommended For You

ഇനി ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ ആവശ്യമില്ല; അറിയിപ്പുമായി എയർ ഇന്ത്യ

ഇനി ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ ആവശ്യമില്ല; അറിയിപ്പുമായി എയർ ഇന്ത്യ

31/08/2025
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

31/08/2025

Latest News

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

16/04/2026
കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

16/02/2026
കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

04/02/2026
Kerala

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

16/04/2026
Saudi

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

16/02/2026
Kerala

കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

04/02/2026
Saudi

അസ്‌ലം കൊളക്കോടന്റെ പുസ്തകങ്ങൾ ദമാമിൽ പ്രകാശനം ചെയ്തു; ജോയ് മാത്യുവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവും അതിഥികളായി

02/02/2026
Saudi

സേവന നിലവാരം കുറഞ്ഞ 1,800 വിദേശ ഉംറ ഏജൻസികൾക്ക് സൗദിയിൽ താത്കാലിക വിലക്ക്

02/02/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika