കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയുഗത്തിലേക്ക് യു.ഡി.എഫ്
ന്യൂദൽഹി: കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാൻ വി.ഡി സതീശൻ എത്തുന്നു. സംസ്ഥാനത്തിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി സതീശൻ ചുമതലയേൽക്കും. ദൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന നിർണ്ണായക ചർച്ചകൾക്കൊടുവിൽ എ.ഐ.സി.സി നേതാവ്...









