കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി
ദമ്മാം: പ്രവാസലോകത്തെ കുടുംബങ്ങൾക്കിടയിൽ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവവും ക്രിയാത്മകവുമായ ഇടപെടലുകൾ ലക്ഷ്യമിട്ട് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രഥമ വനിതാ കമ്മിറ്റി രൂപീകരിച്ചു. പ്രവിശ്യക്ക് കീഴിലുള്ള...









