Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Tuesday, July 14, 2026
No Result
View All Result
Saudi Chandrika
Home Saudi

സേവന നിലവാരം കുറഞ്ഞ 1,800 വിദേശ ഉംറ ഏജൻസികൾക്ക് സൗദിയിൽ താത്കാലിക വിലക്ക്

Deskby Desk
in Saudi, Top News
02/02/2026
A A
സേവന നിലവാരം കുറഞ്ഞ 1,800 വിദേശ ഉംറ ഏജൻസികൾക്ക് സൗദിയിൽ താത്കാലിക വിലക്ക്
Share on TwitterShare on Facebook

ജിദ്ദ: സേവന നിലവാരത്തിലെ പോരായ്മകളും മോശം പ്രകടനവും മുൻനിർത്തി 1,800 വിദേശ ട്രാവൽ ഏജൻസികളുമായുള്ള കരാറുകൾ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം താത്കാലികമായി നിർത്തിവെച്ചു. ഉംറ മേഖലയിൽ പ്രവർത്തിക്കുന്ന 5,800 ഓളം വിദേശ ഏജൻസികളിൽ നടത്തിയ ആനുകാലിക പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഏജൻസികൾക്കെതിരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, വീഴ്ചകൾ പരിഹരിച്ച് പദവി ശരിയാക്കുന്നതിനായി ഈ ഏജൻസികൾക്ക് 10 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്.

പുതിയ വിസകൾ അനുവദിക്കുന്നതിന് മാത്രമാണ് നിലവിൽ സസ്‌പെൻഷൻ ബാധകമാവുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനാൽ നിലവിൽ സാധുവായ വിസയുള്ളവർക്കോ ബുക്കിംഗ് പൂർത്തിയാക്കിയ തീർത്ഥാടകർക്കോ ഈ നടപടി മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. ഇവർക്കുള്ള സേവനങ്ങൾ മാറ്റങ്ങളില്ലാതെ തുടരും. ഏജൻസികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കാനുമാണ് ഇത്തരം കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ പദവി ശരിയാക്കാത്ത ഏജൻസികൾക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയ വക്താവ് ഡോ. ഗസ്സാൻ അൽനുവൈമി അറിയിച്ചു.

Also Read:

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

Recommended For You

19/05/2026
ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

18/05/2026

Latest News

Kerala

Saudi

India

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
Kerala

തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

04/05/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika