Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Tuesday, July 14, 2026
No Result
View All Result
Saudi Chandrika
Home Gulf

ഹൃദയാഘാതം: വേങ്ങര സ്വദേശി മക്കയിൽ നിര്യാതനായി

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in Gulf, Saudi
23/08/2025
A A
ഹൃദയാഘാതം: വേങ്ങര സ്വദേശി മക്കയിൽ നിര്യാതനായി
Share on TwitterShare on Facebook

മക്ക– ഹൃദയാഘാതത്തെ തുടർന്ന് വേങ്ങര സ്വദേശി മക്കയിൽ നിര്യാതനായി. മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം നെല്ലിപ്പറമ്പ് വെങ്കുളം സ്വദേശിയാണ് മരണപ്പെട്ടത്. കണ്ണൻതൊടി മുനീറാ(46)ണ് മക്കയിലെ നൂർ ആശുപത്രിയിൽ മരിച്ചത്. ഭാര്യയും കുട്ടികളും സന്ദർശക വിസയിൽ മക്കയിലുണ്ട്.

പിതാവ്- ഈസ ഹാജി കണ്ണൻ തൊടി. ഭാര്യ :ജംഷീറ അഞ്ചു കണ്ടൻ. മക്കൾ- ആയിഷ ജന്നത്ത്, ആയിഷ മെഹ്റിൻ, മുഹമ്മദ് സഹദ്. ഇന്ന് അസർ നമസ്കാരത്തിന് ശേഷം മക്കയിലെ വിശുദ്ധ ഹറമിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം ശരായ(പഴയ ഖബർസ്ഥാനിൽ) മറവു ചെയ്യും. നടപടിക്രമങ്ങൾക്ക് കെ.എം.സി.സി നേതാവ് ബഷീർ മാനിപുരത്തിന്റെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തുണ്ട്.

Also Read:

4 ദിവസം മുമ്പ് അവധി കാഴിഞ്ഞ് റിയാദിലെത്തിയ വെഞ്ഞാറമൂട് സ്വദേശി മരിച്ചു

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ; മെസ്സി വരവിൽ മിനി ബാർസ

ആവേശം വാനോളം, സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ആസ്ഥാന മന്ദിരത്തിന് ശിലയിട്ടു, സൗദി ചന്ദ്രിക വെബ്സൈറ്റ് ലോഞ്ച് ചെയ്തു

Recommended For You

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
ചരിത്രവിജയത്തിലേക്ക് മുസ്ലിം ലീഗ്; കേരളത്തിലെ ജനവിധി കാത്ത് സൗദിയിലെ കെ.എം.സി.സി പ്രവർത്തകർ

ചരിത്രവിജയത്തിലേക്ക് മുസ്ലിം ലീഗ്; കേരളത്തിലെ ജനവിധി കാത്ത് സൗദിയിലെ കെ.എം.സി.സി പ്രവർത്തകർ

03/05/2026

Latest News

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

19/05/2026
ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

18/05/2026
കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
Kerala

Saudi

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
India

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
Kerala

തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

04/05/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika