Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Friday, April 17, 2026
No Result
View All Result
Saudi Chandrika
Home Sports

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ; മെസ്സി വരവിൽ മിനി ബാർസ

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in Sports
17/08/2025
A A
തിരുമ്പി വന്തിട്ടേന്ന് സൊല്ല് ; മെസ്സി വരവിൽ മിനി ബാർസ
Share on TwitterShare on Facebook

മിയാമി – ഇതിഹാസ താരം ലയണൽ മെസ്സിയുടെ തിരിച്ചുവരവിൽ ജയം സ്വന്തമാക്കി ഇന്റർ മിയാമി. മേജർ സോക്കർ ലീഗിൽ ലാ ഗാലക്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ താരം ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി.

മിയാമിക്ക് വേണ്ടി ഗോളുകൾ നേടിയതെല്ലാം മുമ്പ് സ്പാനിഷ് ക്ലബ്ബായ ബാർസലോണയിൽ കളിച്ച ജോർദി ആൽബ, ലൂയിസ് സുവാരസ്, ലയണൽ മെസ്സി എന്നിവരാണ്.

43 മിനുറ്റിൽ ആൽബയുടെ ഗോളിലൂടെ മിയാമി മുന്നിലെത്തി. ആൽബയുടെ ഈ ഗോളിന് അസിസ്റ്റ് നൽകിയത് മുൻ ബാർസ താരം തന്നെയായ സെർജിയോ
ബുസ്കെറ്റ്സായിരുന്നു. രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ മെസ്സിയെയും, റോഡ്രിഗോ ഡി പോളിനെയും മിയാമി കളത്തിൽ ഇറക്കി.
59 മിനുറ്റിൽ ജോസഫ് പെയിൻ്റിൽ നേടിയ ഗോളിലൂടെ ലാ ഗാലക്സി ഒപ്പമെത്തി.

Also Read:

ഹൃദയാഘാതം: വേങ്ങര സ്വദേശി മക്കയിൽ നിര്യാതനായി

4 ദിവസം മുമ്പ് അവധി കാഴിഞ്ഞ് റിയാദിലെത്തിയ വെഞ്ഞാറമൂട് സ്വദേശി മരിച്ചു

ഗോളടിച്ചും അടിപ്പിച്ചും യമാൽ, ബാർസക്ക് ജയം

84 മിനിറ്റിൽ മെസ്സിയുടെ തകർപ്പൻ ഗോളിലൂടെ മിയാമി വീണ്ടും മുന്നിലെത്തി. അഞ്ചു മിനിറ്റുകൾക്ക് ശേഷം ഡി പോൾ നൽകിയ ഒരു പാസ്സ് മെസ്സി കൃത്യമായ ടച്ചിലൂടെ സുവാരസിലേക്ക് എത്തിച്ചു.
താരം അധികം ബുദ്ധിമുട്ടില്ലാതെ പന്ത് വലയിൽ എത്തിച്ചതോടെ മിയാമി വിജയം ഉറപ്പിച്ചു.

ഇതോടെ 24 മത്സരങ്ങളിൽ നിന്നും 13 ജയമടക്കം 45 പോയിന്റുമായി മിയാമി പോയിന്റ് പട്ടികയിൽ നാലാമത് എത്തി.

മെസ്സി ഈ സീസണിൽ 19 ലീഗ് മത്സരങ്ങളിൽ നിന്നായി 19 ഗോളുകളും എട്ട് അസിസ്റ്റുകളും ആയി മികച്ച ഫോമിലാണ്.

Recommended For You

ഗോളടിച്ചും അടിപ്പിച്ചും യമാൽ, ബാർസക്ക് ജയം

ഗോളടിച്ചും അടിപ്പിച്ചും യമാൽ, ബാർസക്ക് ജയം

17/08/2025
പ്രീമിയർ ലീഗ് : സിറ്റിക്കും ടോട്ടൻഹാമിനും വമ്പൻജയം, ന്യൂ കാസിലിന് സമനില, ബൈസിക്കിള്‍ ഗോളുമായി റിച്ചാർലിസൺ

പ്രീമിയർ ലീഗ് : സിറ്റിക്കും ടോട്ടൻഹാമിനും വമ്പൻജയം, ന്യൂ കാസിലിന് സമനില, ബൈസിക്കിള്‍ ഗോളുമായി റിച്ചാർലിസൺ

17/08/2025

Latest News

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

16/04/2026
കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

16/02/2026
കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

04/02/2026
Kerala

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

16/04/2026
Saudi

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

16/02/2026
Kerala

കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

04/02/2026
Saudi

അസ്‌ലം കൊളക്കോടന്റെ പുസ്തകങ്ങൾ ദമാമിൽ പ്രകാശനം ചെയ്തു; ജോയ് മാത്യുവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവും അതിഥികളായി

02/02/2026
Saudi

സേവന നിലവാരം കുറഞ്ഞ 1,800 വിദേശ ഉംറ ഏജൻസികൾക്ക് സൗദിയിൽ താത്കാലിക വിലക്ക്

02/02/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika