Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Tuesday, July 14, 2026
No Result
View All Result
Saudi Chandrika
Home Sports

ഗോളടിച്ചും അടിപ്പിച്ചും യമാൽ, ബാർസക്ക് ജയം

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in Sports
17/08/2025
A A
ഗോളടിച്ചും അടിപ്പിച്ചും യമാൽ, ബാർസക്ക് ജയം
Share on TwitterShare on Facebook

ബാർസലോണ – ഈ സീസണിലെ ആദ്യം മത്സരത്തിനിറങ്ങിയ ബാർസലോണക്ക് മികച്ച വിജയം. മയ്യോർക്കക്ക് എതിരെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു കാറ്റിലോണിയൻ  ക്ലബ്ബിന്റെ വിജയം. ഒരു ഗോളും ഒരു അസിസ്റ്റും നൽകി ലാമിൻ യമാൽ കളിയിലെ താരമായപ്പോൾ ബാർസക്ക് വേണ്ടി  റാഫീന്യ, ഫെറാൻ ടോറസ് എന്നിവരും ഗോൾ നേടി. ആദ്യപകുതിയിൽ തന്നെ രണ്ടുപേർ ചുവപ്പ് കാർഡ് കണ്ടു മടങ്ങിയത് ആതിഥേർക്ക് തിരിച്ചടിയായി.

മത്സരത്തിന്റെ ഏഴാം മിനുറ്റിൽ യമാൽ നൽകിയ ഒരു ക്രോസിൽ നിന്നും
റാഫീന്യ ഹെഡറലിലൂടെ ഈ സീസണിലെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചു. ഇരുപത്തിമൂന്നാം മിനുറ്റിൽ ടോറസ് തകർപ്പൻ ഷോട്ടിലൂടെ ഗോൾ നേടിയതോടെ സ്കോർ (2-0). ഇതിനിടെ പന്ത് ക്ലിയർ ചെയ്യുന്നതിനിടെ മയ്യോർക്ക ഡിഫൻഡർ പരുക്ക പറ്റി കളത്തിൽ വീണെങ്കിലും റഫറി ഗോൾ അനുവദിച്ചു.
33-ാം മിനുറ്റിൽ മധ്യനിര താരം മാനുവൽ മോർലൻസും, 39-ാം മിനിറ്റിൽ വേദത് മുറിക്കിയും ചുവപ്പ് കാർഡ് കണ്ടു മടങ്ങിയതോടെ മയ്യോർക്ക 9 പേരായി ചുരുങ്ങി.

രണ്ടാം പകുതി ആരംഭിച്ചു ബാർസ താരങ്ങൾ തുടരെ  ആക്രമണത്തിന് ശ്രമിച്ചെങ്കിലും ഗോൾകീപ്പർ ലിയോ റോമൻ ഗോൾ ഒന്നുറപ്പിച്ച പല അവസരങ്ങളും തട്ടിയകറ്റി. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത്  ഗാവി നൽകിയ പന്തിൽ നിന്നും പത്താം നമ്പർ കാരൻ ഗോൾ നേടിയതോടുകൂടി മത്സരം അവസാനിച്ചു.

Also Read:

പ്രീമിയർ ലീഗ് : സിറ്റിക്കും ടോട്ടൻഹാമിനും വമ്പൻജയം, ന്യൂ കാസിലിന് സമനില, ബൈസിക്കിള്‍ ഗോളുമായി റിച്ചാർലിസൺ

ലീഗ് വൺ : ലിയോണിനും മൊണാക്കോക്കും ജയം

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ; മെസ്സി വരവിൽ മിനി ബാർസ

മറ്റു മത്സരങ്ങൾ

ഡിപ്പാർട്ടിവോ അലാവസ് – 2 ( ടോണി മാർട്ടിനെസ്- 36-ാം മിനുറ്റ് , നഹുവൽ ടെനാ​ഗ്ലിയ- 90+2)
ലെവന്റെ – 1 ( ജെറമി ടോൾജൻ- 68)

വലൻസിയ – 1 ( ഡീഗോ ലോപ്പസ്- 57)
റയൽ സോസീഡാഡ് – 1 ( ടേക്ക്ഫുസ കുബോ- 60

Recommended For You

പ്രീമിയർ ലീഗ് : സിറ്റിക്കും ടോട്ടൻഹാമിനും വമ്പൻജയം, ന്യൂ കാസിലിന് സമനില, ബൈസിക്കിള്‍ ഗോളുമായി റിച്ചാർലിസൺ

പ്രീമിയർ ലീഗ് : സിറ്റിക്കും ടോട്ടൻഹാമിനും വമ്പൻജയം, ന്യൂ കാസിലിന് സമനില, ബൈസിക്കിള്‍ ഗോളുമായി റിച്ചാർലിസൺ

17/08/2025
ലീഗ് വൺ : ലിയോണിനും മൊണാക്കോക്കും ജയം

ലീഗ് വൺ : ലിയോണിനും മൊണാക്കോക്കും ജയം

17/08/2025

Latest News

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

19/05/2026
ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

18/05/2026
കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
Kerala

Saudi

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
India

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
Kerala

തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

04/05/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika