Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Tuesday, July 14, 2026
No Result
View All Result
Saudi Chandrika
Home World

കേംബ്രിജ് നിഘണ്ടുവിൽ ഇടംപിടിച്ച് ജെൻസിയുടെ സ്കിബിടി, ഡെലൂലു വാക്കുകൾ

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in World
19/08/2025
A A
കേംബ്രിജ് നിഘണ്ടുവിൽ ഇടംപിടിച്ച് ജെൻസിയുടെ സ്കിബിടി, ഡെലൂലു വാക്കുകൾ
Share on TwitterShare on Facebook

Also Read:

No Content Available

ലണ്ടൻ – ജെൻസിയുടെയും ജെൻ ആൻഫയുടെയും പ്രിയപ്പെട്ട സ്കിബിടി, ഡെലൂലു, ഇന്‍സ്‌പോ എന്നീ വാക്കുകൾ കേട്ട് ട്രോളാൻ വരട്ടെ. ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് കേംബ്രിജ് നിഘണ്ടു.

കേംബ്രിജ് നിഘണ്ടുവിൽ ഇടം നേടുന്ന ആറായിരത്തിലത്തിധികം പുതിയ വാക്കുകളുടെ കൂട്ടത്തിൽ ഇവയും ഉൾപ്പടുന്നു. സ്‌കിബിഡിയ ടോയ്‌ലറ്റ് എന്ന യുട്യൂബ് പരമ്പരയിലൂടെ പ്രശസ്തമായ വാക്കാണ് സ്‌കിബിഡി. സന്ദര്‍ഭമനുസരിച്ച് എന്തര്‍ഥവും കൈവരുന്ന പദം. ഡെലൂഷന്‍ (ഭ്രമാത്മകമായത്) എന്ന വാക്കിനെ ചുരുക്കി വിളിക്കുന്നതാണ് ഡെലൂലു. ഇൻസ്പിറേഷൻ്റെ (പ്രചോദനം) ചുരുക്കെഴുത്താണ് ഇന്‍സ്‌പോ.

Recommended For You

Jewlery Robbery

പട്ടാപ്പകൽ ജ്വല്ലറി കവർച്ച; 20 ലക്ഷം ഡോളറിന്റെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു

16/08/2025
യുദ്ധം അവസാനിപ്പിക്കണം; ഗാസ പിടിച്ചടക്കാനുള്ള പദ്ധതിക്കെതിരെ ഇസ്രായിലിൽ നാളെ പൊതുപണിമുടക്ക്

യുദ്ധം അവസാനിപ്പിക്കണം; ഗാസ പിടിച്ചടക്കാനുള്ള പദ്ധതിക്കെതിരെ ഇസ്രായിലിൽ നാളെ പൊതുപണിമുടക്ക്

16/08/2025

Latest News

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

19/05/2026
ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

18/05/2026
കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
Kerala

Saudi

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
India

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
Kerala

തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

04/05/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika