പ്രവാസികള്‍ നാടിനെ സമ്പന്നമാക്കി; ചൂഷണം അവസാനിപ്പിക്കണം: ജസ്റ്റിസ് കമാല്‍പാഷ
പ്രവാസികള്‍ എന്നും നാടിന്റെ സ്പന്ദനങ്ങളറിഞ്ഞു പ്രവര്‍ത്തിക്കുന്നവരും സാമ്പത്തിക രംഗത്ത് നാടിന് വലിയ മുതല്‍കൂട്ടാവുകയും ചെയ്തവരാണ്. അബുദാബി: പ്രവാസികള്‍ കേരളത്തിന്റെ ജീവിതനിലവാരം മാറ്റിമറിക്കുകയും നാടിനെ സമ്പന്നമാക്കുകയും ചെയ്തതായി കേരള...