Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Tuesday, July 14, 2026
No Result
View All Result
Saudi Chandrika
Home Sports

ലാ ലീഗ: റയോ വയ്യാക്കാനോക്കും വിയ്യാറയലിനും ജയം തുടക്കം, ബാർസലോണ ഇന്നു ഇറങ്ങും

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in Sports
16/08/2025
A A
ലാ ലീഗ: റയോ വയ്യാക്കാനോക്കും വിയ്യാറയലിനും ജയം തുടക്കം, ബാർസലോണ ഇന്നു ഇറങ്ങും
Share on TwitterShare on Facebook

ബാർസലോണ – ലാ ലീഗ 2025–26 സീസണിന്റെ ആദ്യ മത്സരദിനത്തിൽ റയോ വല്ലെക്കാനോയും വില്ലാറയലും വിജയത്തോടെ തുടങ്ങി.

ആദ്യം നടന്ന മത്സരത്തിൽ, ജിറോണയെ അവരുടെ തട്ടകത്തിൽ വെച്ചാണ് വയ്യാക്കാനോ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വല്ലെക്കാനോയുടെ വിജയം. മത്സരത്തിന്റെ 18-ാം മിനിറ്റിൽ ജോർജ് ഡി ഫ്രൂട്ടോസ് സീസണിലെ ഉദ്​ഘാടന ഗോൾ നേടി. 20-ാം മിനിറ്റിൽ അൽവാരോ ഗാർഷ്യയും, 45-ാം മിനിറ്റിൽ ഇസി പലസോൺ നേടിയ പെനാൽറ്റി ഗോളിലൂടെയും ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിന്റെ ലീഡ് ഉറപ്പിച്ചു. ജിറോണയ്ക്കായി ആശ്വാസ ഗോൾ നേടിയത് ജോയൽ റോക്കയാണ്. ഗോൾകീപ്പർ പൗലോ ഗസാനിഗയ്ക്ക് ലഭിച്ച ചുവപ്പ് കാർഡ് ജിറോണയ്ക്ക് തിരിച്ചടിയായി.

മറ്റൊരു മത്സരത്തിൽ, 24 വർഷങ്ങൾക്ക് ശേഷമാണ് ലാ ലീഗയിലേക്ക് എത്തിയ റയൽ ഒവീഡോ കളത്തിലിറങ്ങിയത്. എന്നാൽ, വിയ്യാറയലിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്  ഒവീഡോ പരാജയപ്പെട്ടു . 29-ാം മിനിറ്റിൽ എറ്റ ഇയോങും, 36-ാം മിനിറ്റിൽ പേപ്പ് ഗുയെയും നേടിയ ഗോളുകളാണ് സ്വന്തം ഗ്രൗണ്ടിൽ വിയ്യാറയലിന് വിജയം സമ്മാനിച്ചത്. 14-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സലോമോൺ റോണ്ടോൺ പാഴാക്കിയതും, സ്പാനിഷ് താരം ആൽബെർട്ടോ റീന ചുവപ്പ് കാർഡ് കണ്ടതും ഒവീഡോയുടെ തിരിച്ചുവരവ് പ്രതീക്ഷകൾ തകർത്തു.

Also Read:

ഗോളടിച്ചും അടിപ്പിച്ചും യമാൽ, ബാർസക്ക് ജയം

പ്രീമിയർ ലീഗ് : സിറ്റിക്കും ടോട്ടൻഹാമിനും വമ്പൻജയം, ന്യൂ കാസിലിന് സമനില, ബൈസിക്കിള്‍ ഗോളുമായി റിച്ചാർലിസൺ

ലീഗ് വൺ : ലിയോണിനും മൊണാക്കോക്കും ജയം

നിലവിലെ ചാമ്പ്യന്മാരായ ബാർസലോണ ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം രാത്രി 11 മണിയ്ക്കാണ് അവരുടെ ആദ്യ മത്സരം. മല്ലോർക്കയാണ് എതിരാളികൾ.

ഇന്നത്തെ മത്സരങ്ങൾ

ബാർസലോണ – മല്ലോർക്ക
( ഇന്ത്യ- 11:00 PM ) ( സൗദി – 8:30 PM)

ഡിപോർട്ടീവോ അലാവസ് – ലെവന്റെ
( ഇന്ത്യ- 1:00 AM ) ( സൗദി – 10:30 PM)

വലൻസിയ – റയൽ സോസീഡാഡ്
( ഇന്ത്യ- 1:00 AM ) ( സൗദി – 10:30 PM)

Recommended For You

ഗോളടിച്ചും അടിപ്പിച്ചും യമാൽ, ബാർസക്ക് ജയം

ഗോളടിച്ചും അടിപ്പിച്ചും യമാൽ, ബാർസക്ക് ജയം

17/08/2025
പ്രീമിയർ ലീഗ് : സിറ്റിക്കും ടോട്ടൻഹാമിനും വമ്പൻജയം, ന്യൂ കാസിലിന് സമനില, ബൈസിക്കിള്‍ ഗോളുമായി റിച്ചാർലിസൺ

പ്രീമിയർ ലീഗ് : സിറ്റിക്കും ടോട്ടൻഹാമിനും വമ്പൻജയം, ന്യൂ കാസിലിന് സമനില, ബൈസിക്കിള്‍ ഗോളുമായി റിച്ചാർലിസൺ

17/08/2025

Latest News

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

19/05/2026
ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

18/05/2026
കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
Kerala

Saudi

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
India

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
Kerala

തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

04/05/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika