Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Tuesday, July 14, 2026
No Result
View All Result
Saudi Chandrika
Home Saudi

ശിഹാബ് തങ്ങൾ ഉമ്മത്തിനെ നേർവഴിക്ക് നയിച്ച മഹാമനുഷ്യൻ..അബ്ദുറഹ്മാൻ ഫൈസി പാതിര മണ്ണ

Deskby Desk
in Saudi
02/08/2025
A A
ശിഹാബ് തങ്ങൾ ഉമ്മത്തിനെ നേർവഴിക്ക് നയിച്ച മഹാമനുഷ്യൻ..അബ്ദുറഹ്മാൻ ഫൈസി പാതിര മണ്ണ
Share on TwitterShare on Facebook

Also Read:

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

മക്ക: പ്രതിസന്ധി ഘട്ടങ്ങളിൽ കേരളീയ മുസ്ലിം സമുദായത്തെ നേർവഴിയിൽ നയിച്ച മഹാ മനുഷ്യനായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായ അബ്ദുറഹ്മാൻ ഫൈസി പാതിരമണ്ണ പറഞ്ഞു
മക്ക കെഎംസിസി സെൻട്രൽ കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രവാചക പാരമ്പര്യയായി കൈവന്ന കാരുണ്യത്തിന്റെയും കനിവിന്റെയും സ്നേഹത്തിന്റെയും വഴിയിൽ പാണക്കാട് തങ്ങൾ സമുദായത്തെ നയിച്ചു
രാവും പകലും ഊണും ഉറക്കവുമൊഴിഞ്ഞു വിശ്രമമില്ലാതെ തന്റെ അടുത്ത് വരുന്ന ജനങ്ങൾക്ക്‌ വേണ്ടി പാണക്കാട് തങ്ങൾ പ്രവർത്തിച്ചു
ഇന്ത്യാ മഹാരാജ്യത്തു മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാതെ പോയ മുസ്ലിം സമൂഹത്തിന്റെ പുരോഗതി കേരളത്തിൽ ഉണ്ടായത് പാണക്കാട് തങ്ങന്മാർ സ്മുദായത്തെ നയിച്ചത് കൊണ്ടാണെന്നും ആരെന്തൊക്കെ പറഞ്ഞാലും കേരളീയ മുസ്ലിം സമൂഹത്തിന്റെ ആത്മീയ രാഷ്ട്രീയ നേതൃതം പാണക്കാട് തറവാടാണെന്നും പ്രതിസന്ധികളിൽ പാണക്കാട് തങ്ങ
ന്മാരോടൊപ്പം ഉറച്ചു നിൽക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു
ഏത് പ്രതിസന്ധിയെയും തന്റെ ചെറു പുഞ്ചിരികൊണ്ട് നേരിട്ട സ്നേഹത്തിന്റെ പ്രകാശഗോപുര മായിരുന്നു പാണക്കാട് തങ്ങളെന്ന് അനുസ്മരണ യോഗത്തിൽ അധ്യക്ഷത്വ ഹിച്ച സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ പറഞ്ഞു
കേരളത്തിലുടനീളം പ്രവർത്തിക്കുന്ന തങ്ങളുടെ പേരിലുള്ള ഡയാലിസിസ് സെന്ററുകൾ ഹോസ്പിറ്റലുകൾ ബൈത്തു റഹ്മകൾ എന്നിവ പാണക്കാട് തങ്ങൾ എത്രത്തോളം കേരളീയ മുസ്ലിം സാമൂഹത്തെ സ്വാധീനിച്ചു എന്നതിന് തെളിവാണെന്നും ശിഹാബ് തങ്ങളുടെ ജീവിതത്തിൽ നിന്നും കെഎംസിസി പ്രവർത്തകർ മാതൃകകൾ ഉൾകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ശിഹാബ് തങ്ങൾ പ്രാർത്ഥന സദസ്സിന് അബ്ദുറഹ്മാൻ ഫൈസി പാതിരമണ്ണ നേതൃതം നൽകി
മുസ്തഫ മുഞ്ഞക്കുളം,മുസ്തഫ മലയിൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ , സക്കീർ കാഞ്ഞങ്ങാട് , സിദ്ധീഖ്‌ കൂട്ടിലങ്ങാടി , സമീർ കൊട്ടുകര എന്നിവർ പ്രസംഗിച്ചു.
മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും എം സി നാസർ നന്ദിയും പറഞ്ഞു.

Recommended For You

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
ചരിത്രവിജയത്തിലേക്ക് മുസ്ലിം ലീഗ്; കേരളത്തിലെ ജനവിധി കാത്ത് സൗദിയിലെ കെ.എം.സി.സി പ്രവർത്തകർ

ചരിത്രവിജയത്തിലേക്ക് മുസ്ലിം ലീഗ്; കേരളത്തിലെ ജനവിധി കാത്ത് സൗദിയിലെ കെ.എം.സി.സി പ്രവർത്തകർ

03/05/2026

Latest News

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

19/05/2026
ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

18/05/2026
കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
Kerala

Saudi

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
India

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
Kerala

തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

04/05/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika