Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Friday, April 17, 2026
No Result
View All Result
Saudi Chandrika
Home Kerala

മലപ്പുറത്ത് നവദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in Kerala
16/08/2025
A A
Suicide at Nilambur

മരിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് രാജേഷും ഭാര്യ അമൃതയും

Share on TwitterShare on Facebook

Also Read:

ഹൃദയാഘാതം: വേങ്ങര സ്വദേശി മക്കയിൽ നിര്യാതനായി

തായിഫ് അമ്യൂസ്മെന്റ് പാർക്ക് അപകടത്തിൽ പരിക്കേറ്റ ബാലിക മരണപ്പെട്ടു

4 ദിവസം മുമ്പ് അവധി കാഴിഞ്ഞ് റിയാദിലെത്തിയ വെഞ്ഞാറമൂട് സ്വദേശി മരിച്ചു

മലപ്പുറം– നവദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മണലോടി കറുത്തേടത്ത് രാജേഷ്(23) ഭാര്യ അമൃത(19) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേഷിനെ വിഷം ഉള്ളില്‍ ചെന്നും ഭാര്യ അമൃതയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായിക്കുമെന്ന് പൊലീസ് പറഞ്ഞു.
രണ്ടു മാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹശേഷം ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നു. ഇന്നും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

Recommended For You

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

16/04/2026
കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

04/02/2026

Latest News

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

16/04/2026
കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

16/02/2026

Kerala

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

16/04/2026
Saudi

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

16/02/2026
Kerala

കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

04/02/2026
Saudi

അസ്‌ലം കൊളക്കോടന്റെ പുസ്തകങ്ങൾ ദമാമിൽ പ്രകാശനം ചെയ്തു; ജോയ് മാത്യുവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവും അതിഥികളായി

02/02/2026
Saudi

സേവന നിലവാരം കുറഞ്ഞ 1,800 വിദേശ ഉംറ ഏജൻസികൾക്ക് സൗദിയിൽ താത്കാലിക വിലക്ക്

02/02/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika