Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Friday, April 17, 2026
No Result
View All Result
Saudi Chandrika
Home Gulf

റിയാ​ദ് കൊലപാതകം : പ്രതി 26 വർഷങ്ങൾക്ക് ശേഷം പിടിയിൽ

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in Gulf, Saudi
16/08/2025
A A
റിയാ​ദ് കൊലപാതകം : പ്രതി 26 വർഷങ്ങൾക്ക് ശേഷം പിടിയിൽ
Share on TwitterShare on Facebook

റിയാ​ദ്- റിയാ​ദിൽ കൊലപാതകം നടത്തിയ ശേഷം വ്യാജ പാസ്പോർട്ട് ഉപയോ​ഗിച്ച് മുങ്ങിയ പ്രതിയെ 26 വർഷങ്ങൾക്ക് ശേഷം പിടികൂടി സിബിഐ. ഉത്തർപ്രദേശ് ബിജ്നോർ സ്വദേശിയായ മുഹമ്മദ് ​ദിൽഷാദാണ് കഴിഞ്ഞ 11ന് ഡൽഹി ഇന്ദിരാ ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് പിടിയിലായത്.

റിയാ​ദിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ദിൽഷാദ് 1999ൽ ഒരാളെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം വ്യാജ പാസ്പോർട്ടും, ഐഡന്റിറ്റിയും സംഘടിപ്പിച്ച ഇയാൾ ഇന്ത്യയിലേക്ക് കടന്നു. പിന്നീട് ഖത്തർ, കുവൈറ്റ്, സൗദി എന്ന രാജ്യങ്ങളിലേക്ക് വീണ്ടും യാത്രകൾ നടത്തിയിരുന്നു.
രണ്ടു വർഷം മുമ്പായിരുന്നു സൗദിയുടെയും അഭ്യർത്ഥന പ്രകാരം സിബിഐ ഇയാൾക്ക് എതിരെ കേസ് എടുത്തത്.

അന്വേഷണം തുടക്കം കാലത്തു ഏറെ ബുദ്ധിമുട്ടിയ സിബിഐക്ക് പിന്നീട് സാങ്കേതിക പരിശോധനകളിലൂടെ വ്യാജ പാസ്പോർട്ട്‌ കണ്ടെത്താൻ സാധിച്ചു. തുടർന്ന് എല്ലാം എയർപോർട്ടുകളിലേക്കും ലുക്ക് ഔട്ട് നോട്ടീസ് അയക്കുകയും ഇതൊന്നും അറിയാതെ ഡൽഹി എയർപോർട്ടിൽ എത്തിയ ഇദ്ദേഹത്തെ സിബിഐ പിടി കൂടുകയായിരുന്നു.ഇയാൾക്ക് എതിരെയുള്ള കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്

Also Read:

മസ്ജിദുകളിൽ നിന്ന് എസി മോഷണം; നാലംഗ സംഘം പിടിയിൽ

പെട്രോൾ പമ്പിൽ ലോറിക്ക് തീപ്പിടിച്ചു; സൗദി യുവാവിന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

Recommended For You

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

16/02/2026
അസ്‌ലം കൊളക്കോടന്റെ പുസ്തകങ്ങൾ ദമാമിൽ പ്രകാശനം ചെയ്തു; ജോയ് മാത്യുവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവും അതിഥികളായി

അസ്‌ലം കൊളക്കോടന്റെ പുസ്തകങ്ങൾ ദമാമിൽ പ്രകാശനം ചെയ്തു; ജോയ് മാത്യുവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവും അതിഥികളായി

02/02/2026

Latest News

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

16/04/2026
കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

16/02/2026
കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

04/02/2026
Kerala

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

16/04/2026
Saudi

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

16/02/2026
Kerala

കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

04/02/2026
Saudi

അസ്‌ലം കൊളക്കോടന്റെ പുസ്തകങ്ങൾ ദമാമിൽ പ്രകാശനം ചെയ്തു; ജോയ് മാത്യുവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവും അതിഥികളായി

02/02/2026
Saudi

സേവന നിലവാരം കുറഞ്ഞ 1,800 വിദേശ ഉംറ ഏജൻസികൾക്ക് സൗദിയിൽ താത്കാലിക വിലക്ക്

02/02/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika