Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Sunday, April 19, 2026
No Result
View All Result
Saudi Chandrika
Home Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

Deskby Desk
in Kerala
24/07/2025
A A
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി
Share on TwitterShare on Facebook
സ്വകാര്യ സ്‌കൂളിലെ പ്യൂണും അഞ്ചാം പ്രതിയുമായ സൈനുല്‍ ആബിദീന്‍ കറുമ്പിലിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. സ്വകാര്യ സ്‌കൂളിലെ പ്യൂണും അഞ്ചാം പ്രതിയുമായ സൈനുല്‍ ആബിദീന്‍ കറുമ്പിലിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച സാധ്യത ചോദ്യപേപ്പറും യഥാര്‍ത്ഥ പരീക്ഷയ്ക്ക് വന്ന ചോദ്യപേപ്പറും ഏറെ സാമ്യമുള്ളതിനാല്‍ ഇക്കാര്യത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ആരോപണം ഗൗരവമാണെന്ന് നിരീക്ഷിച്ച കോടതി, ജാമ്യം നല്‍കുന്നത് പൊതുവിദ്യാഭ്യാസ മേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും നിരീക്ഷിച്ചു. പരീക്ഷയുടെ വിശുദ്ധി നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

Also Read:

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

Recommended For You

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

16/04/2026

04/02/2026

Latest News

16/02/2026

Kerala

Saudi

അസ്‌ലം കൊളക്കോടന്റെ പുസ്തകങ്ങൾ ദമാമിൽ പ്രകാശനം ചെയ്തു; ജോയ് മാത്യുവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവും അതിഥികളായി

02/02/2026
Saudi

സേവന നിലവാരം കുറഞ്ഞ 1,800 വിദേശ ഉംറ ഏജൻസികൾക്ക് സൗദിയിൽ താത്കാലിക വിലക്ക്

02/02/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika