Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Sunday, March 1, 2026
No Result
View All Result
Saudi Chandrika
Home Saudi

അസ്‌ലം കൊളക്കോടന്റെ പുസ്തകങ്ങൾ ദമാമിൽ പ്രകാശനം ചെയ്തു; ജോയ് മാത്യുവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവും അതിഥികളായി

Deskby Desk
in Saudi
02/02/2026
A A
അസ്‌ലം കൊളക്കോടന്റെ പുസ്തകങ്ങൾ ദമാമിൽ പ്രകാശനം ചെയ്തു; ജോയ് മാത്യുവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവും അതിഥികളായി
Share on TwitterShare on Facebook

ദമാം: പ്രവാസി എഴുത്തുകാരൻ അസ്‌ലം കൊളക്കോടന്റെ പുതിയ രണ്ട് പുസ്തകങ്ങൾ ദമാമിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രകാശനം ചെയ്തു. ‘River of Thoughts’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും, ‘മരീചികയോ ഈ മരുപ്പച്ച’ എന്ന മലയാളം ഓർമ്മക്കുറിപ്പുകളുമാണ് പുറത്തിറങ്ങിയത്.

മലയാളം പുസ്തകമായ ‘മരീചികയോ ഈ മരുപ്പച്ച’ പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ ജോയ് മാത്യു പ്രകാശനം ചെയ്തു; മുരളി ഊട്ടുകളം പുസ്തകം ഏറ്റുവാങ്ങി. ഇംഗ്ലീഷ് കവിതാ സമാഹാരമായ ‘River of Thoughts’ പ്രമുഖ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവാണ് പ്രകാശനം ചെയ്തത്; ബിസപ് സി.ഇ.ഒ മുഹമ്മദ് സുഹൈൽ പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അമ്മാർ കിഴുപറമ്പ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സാജിദ് ആറാട്ടുപുഴ, ഫൈസൽ ഇരിക്കൂർ എന്നിവർ പുസ്തകങ്ങളെ സദസ്സിന് പരിചയപ്പെടുത്തി.

ഡോ. ടി.പി. മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷനായിരുന്നു. ദമാം കെ.എം.സി.സി പ്രസിഡന്റ് സൈനു കുമളി, കെപ്‌വ ചെയർമാൻ ജൗഹർ കുനിയിൽ, സാമൂഹിക പ്രവർത്തകരായ നൗഷാദ് തിരുവനന്തപുരം, ഷാജി മതിലകം തുടങ്ങിയ പ്രമുഖർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ മാലിക് മഖ്ബൂൽ സ്വാഗതവും ചീഫ് കോർഡിനേറ്റർ റഹ്മാൻ കാരയാട് നന്ദിയും പറഞ്ഞു. ഖാദർ ചെങ്കള, മൻസൂർ പള്ളൂർ, കാദർ മാസ്റ്റർ എന്നിവർ അതിഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. മഹമൂദ് പൂക്കാട്, സമീർ അരീക്കോട്, ഫൈസൽ ഇരിക്കൂർ, ഷിറാഫ് മൂലാട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡോ. സിന്ധു ബിനുവായിരുന്നു അവതാരക.

Also Read:

Выделение успешных игроков в Pinco Casino

Jakie są etyczne aspekty zakładów sportowych żużel?

Sekrety Udanych Zakładów z Mostbet Kod Promocyjny

Recommended For You

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

16/02/2026
സേവന നിലവാരം കുറഞ്ഞ 1,800 വിദേശ ഉംറ ഏജൻസികൾക്ക് സൗദിയിൽ താത്കാലിക വിലക്ക്

സേവന നിലവാരം കുറഞ്ഞ 1,800 വിദേശ ഉംറ ഏജൻസികൾക്ക് സൗദിയിൽ താത്കാലിക വിലക്ക്

02/02/2026

Latest News

Выделение успешных игроков в Pinco Casino

27/02/2026

Jakie są etyczne aspekty zakładów sportowych żużel?

27/02/2026

Sekrety Udanych Zakładów z Mostbet Kod Promocyjny

27/02/2026
Blog

Выделение успешных игроков в Pinco Casino

27/02/2026
casino

Jakie są etyczne aspekty zakładów sportowych żużel?

27/02/2026
Blog

Sekrety Udanych Zakładów z Mostbet Kod Promocyjny

27/02/2026
Blog

Обзор Пин Ап: честные отзывы игроков о бонусах и выводе средств

26/02/2026
Blog

Пошаговое руководство: Как начать играть на платформе Пин-ап Казахстан

26/02/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • Articles
  • Automobile
  • Blog
  • Business
  • casino
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika