Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Wednesday, March 4, 2026
No Result
View All Result
Saudi Chandrika
Home World

പട്ടാപ്പകൽ ജ്വല്ലറി കവർച്ച; 20 ലക്ഷം ഡോളറിന്റെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in World
16/08/2025
A A
Jewlery Robbery

മോഷണത്തിൻ്റെ സിസിടിവി ദൃശ്യം

Share on TwitterShare on Facebook

Also Read:

No Content Available

ന്യൂയോർക്ക്– സിയാറ്റിലിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്ന് 20 ലക്ഷം ഡോളറിന്റെ (ഏകദേശം 18 കോടിയോളം ഇന്ത്യൻ രൂപയുടെ) ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. വജ്രങ്ങൾ, ആഡംബര വാച്ചുകൾ, സ്വർണം, മറ്റ് മൂല്യമുള്ള വസ്തുക്കൾ എന്നിവയാണ് മോഷ്ടിച്ചത്. വെസ്റ്റ് സിയാലിലെ ജ്വല്ലറിയിൽ ഉച്ച സമയത്താണ് മുഖംമൂടി ധരിച്ച നാലംഗ സംഘം കവർച്ച നടത്തിയത്. ജ്വല്ലറിയുടെ മുൻവശത്തെ ഗ്ലാസ് വാതിൽ ചുറ്റിക ഉപയോഗിച്ച് അകത്തു കടന്ന് സംഘം കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

മുഖംമൂടി ധരിച്ച കവർച്ചക്കാരിൽ ഒരാൾ ജീവനക്കാരെ പെപ്പർ സ്പ്രേയും ഇലക്ട്രിക് സ്റ്റൺ ഗണ്ണും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. പക്ഷേ ആർക്കും പരുക്കുകളില്ലെന്ന് പോലീസ് പറഞ്ഞു. ജീവനക്കാർ ഞെട്ടലിലാണെന്നും ഒരാഴ്ചത്തേക്ക് സ്‌റ്റോർ അടച്ചിടുമെന്നും സ്‌റ്റോർ വൈസ് പ്രസിഡന്റെ ജോഷ് മെനാഷി പറഞ്ഞു. തകർന്ന ഗ്ലാസുകൾ വൃത്തിയാക്കുന്ന പണികൾ പൂർത്തിയാക്കിയെന്നും നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികൾക്കായുളള തിരച്ചിൽ പുരോഗമിക്കുന്നു.

Recommended For You

കേംബ്രിജ് നിഘണ്ടുവിൽ ഇടംപിടിച്ച് ജെൻസിയുടെ സ്കിബിടി, ഡെലൂലു വാക്കുകൾ

കേംബ്രിജ് നിഘണ്ടുവിൽ ഇടംപിടിച്ച് ജെൻസിയുടെ സ്കിബിടി, ഡെലൂലു വാക്കുകൾ

19/08/2025
യുദ്ധം അവസാനിപ്പിക്കണം; ഗാസ പിടിച്ചടക്കാനുള്ള പദ്ധതിക്കെതിരെ ഇസ്രായിലിൽ നാളെ പൊതുപണിമുടക്ക്

യുദ്ധം അവസാനിപ്പിക്കണം; ഗാസ പിടിച്ചടക്കാനുള്ള പദ്ധതിക്കെതിരെ ഇസ്രായിലിൽ നാളെ പൊതുപണിമുടക്ക്

16/08/2025

Latest News

Jak Mostbet Polska kształtuje regulacje zakładów online

04/03/2026

Mostbet kasyno: Kluczowe cechy członkostwa VIP

03/03/2026

1xbet Bangladesh Official Internet Site Betting, Casino & App

03/03/2026
Blog

Jak Mostbet Polska kształtuje regulacje zakładów online

04/03/2026
Blog

Mostbet kasyno: Kluczowe cechy członkostwa VIP

03/03/2026
Blog

1xbet Bangladesh Official Internet Site Betting, Casino & App

03/03/2026
Blog

Wykorzystanie narzędzi analitycznych po logowaniu do Mostbet

03/03/2026
Blog

Doświadczenia Graczy z Bonusem Bez Depozytu w Mostbet

03/03/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • Articles
  • Automobile
  • Blog
  • Business
  • casino
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika