Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Sunday, March 1, 2026
No Result
View All Result
Saudi Chandrika
Home Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചന്ദ്രികby ചന്ദ്രിക
in Kerala
16/08/2025
A A
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Share on TwitterShare on Facebook

Also Read:

ഇടിഞ്ഞ് ഇടിഞ്ഞ് സ്വർണവില

കുറ്റിപ്പുറം ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു കുഞ്ഞു ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം – സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പതിനെട്ടാം തീയതി മുതല്‍ മഴ ദുര്‍ബലമാകുമെന്നാണ് പ്രവചനം. ഓഗസ്റ്റ് 27 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്തു പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. അങ്ങനെയെങ്കില്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.

Recommended For You

കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

04/02/2026
നിയമപ്പോരാട്ടത്തിൽ ഷാജിക്ക് ‘സുപ്രീം’ വിജയം; തകർന്നടിഞ്ഞ് നികേഷ് കുമാറിന്റെ രാഷ്ട്രീയ ചാണക്യതന്ത്രങ്ങൾ

നിയമപ്പോരാട്ടത്തിൽ ഷാജിക്ക് ‘സുപ്രീം’ വിജയം; തകർന്നടിഞ്ഞ് നികേഷ് കുമാറിന്റെ രാഷ്ട്രീയ ചാണക്യതന്ത്രങ്ങൾ

29/01/2026

Latest News

Выделение успешных игроков в Pinco Casino

27/02/2026

Jakie są etyczne aspekty zakładów sportowych żużel?

27/02/2026

Sekrety Udanych Zakładów z Mostbet Kod Promocyjny

27/02/2026
Blog

Выделение успешных игроков в Pinco Casino

27/02/2026
casino

Jakie są etyczne aspekty zakładów sportowych żużel?

27/02/2026
Blog

Sekrety Udanych Zakładów z Mostbet Kod Promocyjny

27/02/2026
Blog

Обзор Пин Ап: честные отзывы игроков о бонусах и выводе средств

26/02/2026
Blog

Пошаговое руководство: Как начать играть на платформе Пин-ап Казахстан

26/02/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • Articles
  • Automobile
  • Blog
  • Business
  • casino
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika