Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Thursday, May 14, 2026
No Result
View All Result
Saudi Chandrika
Home Kerala

തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

Deskby Desk
in Kerala, Top News
04/05/2026
A A
തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ
Share on TwitterShare on Facebook

Also Read:

No Content Available

മലപ്പുറം- ഈ നിയമസഭ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ആദ്യമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മന്ത്രിയും ഇടതുസഹയാത്രികനുമായ ഡോ. കെ.ടി ജലീൽ. തവനൂരിൽ കോൺഗ്രസ് നേതാവും മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡന്റുമായ വി.എസ് ജോയിയോട് തോൽവി സമ്മതിച്ചാണ് ജലീൽ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. രണ്ടു പതിറ്റാണ്ടോളമായി ബാലിശമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്ന ജലീൽ പൂർണ്ണ പരാജയം സമ്മതിച്ചതാണ് ഏതാനും നിമിഷം മുമ്പ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. കുറ്റിപ്പുറത്തും തവനൂരിലും തുടർച്ചയായ വിജയം നേടിയ ജലീൽ ഒടുക്കം പരാജയത്തിന്റെ രുചി കൂടി അറിഞ്ഞിരിക്കുന്നു.

വി.എസ് ജോയിയുടെ വിജയം യഥാർത്ഥത്തിൽ ഒരു കേരള സ്റ്റോറി കൂടിയാണ്. തവനൂർ മണ്ഡലത്തിൽ ക്രിസ്ത്യൻ വിഭാഗത്തിലെ ഏകദേശം 2000 പേർ മാത്രമാണുള്ളത്. ആ മണ്ഡലത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി വി.എസ് ജോയിയെ അവതരിപ്പിച്ചത്. ജോയിയുടെ വിജയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും ലീഗിന് തൃപ്തിയാകുമായിരുന്നില്ല. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച അന്നു മുതൽ ഇന്ന് വിജയ സോപാനത്തിലേക്ക് കയറുന്നത് വരെ ലീഗ് വിശ്രമമില്ലാതെ പ്രവർത്തിച്ചു. തവനൂരിലെ വിജയം മുസ്ലിം ലീഗിന് നൽകുന്ന ആവേശം തീരെ ചെറുതല്ല.

Recommended For You

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
പിണറായി വിജയൻ പിന്നിൽ; നൂറിലേക്ക് കുതിച്ച് യു.ഡി.എഫ്, വനവാസത്തിനൊരുങ്ങി മന്ത്രിമാർ

പിണറായി വിജയൻ പിന്നിൽ; നൂറിലേക്ക് കുതിച്ച് യു.ഡി.എഫ്, വനവാസത്തിനൊരുങ്ങി മന്ത്രിമാർ

04/05/2026

Latest News

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

04/05/2026
പിണറായി വിജയൻ പിന്നിൽ; നൂറിലേക്ക് കുതിച്ച് യു.ഡി.എഫ്, വനവാസത്തിനൊരുങ്ങി മന്ത്രിമാർ

പിണറായി വിജയൻ പിന്നിൽ; നൂറിലേക്ക് കുതിച്ച് യു.ഡി.എഫ്, വനവാസത്തിനൊരുങ്ങി മന്ത്രിമാർ

04/05/2026
India

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
Kerala

തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

04/05/2026
Kerala

പിണറായി വിജയൻ പിന്നിൽ; നൂറിലേക്ക് കുതിച്ച് യു.ഡി.എഫ്, വനവാസത്തിനൊരുങ്ങി മന്ത്രിമാർ

04/05/2026
Saudi

ചരിത്രവിജയത്തിലേക്ക് മുസ്ലിം ലീഗ്; കേരളത്തിലെ ജനവിധി കാത്ത് സൗദിയിലെ കെ.എം.സി.സി പ്രവർത്തകർ

03/05/2026
India

ജബൽപുർ ബോട്ട് ദുരന്തം: എ ഐ ചിത്രങ്ങൾ ഓർമ്മകളെയും ദുഃഖത്തെയും സൗന്ദര്യവത്കരിക്കുന്നത് എങ്ങനെ?

03/05/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika