Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Sunday, March 1, 2026
No Result
View All Result
Saudi Chandrika
Home Top News

വിമാന ടിക്കറ്റ് നിരക്കിലെ വർധന; കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുക 636 ഹജ്ജ് തീർഥാടകർ മാത്രം

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in Top News
19/08/2025
A A
വിമാന ടിക്കറ്റ് നിരക്കിലെ വർധന; കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുക 636 ഹജ്ജ് തീർഥാടകർ മാത്രം

മലപ്പുറം ഹജ്ജ് ഹൗസ്

Share on TwitterShare on Facebook

Also Read:

No Content Available

കോഴിക്കോട്– വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതോടെ ഇത്തവണ കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുക 636 ഹജ്ജ് തീർഥാടകർ മാത്രം. ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജ് ചെയ്യാൻ അവസരം ലഭിച്ചത് 8,530 പേർക്കായിരുന്നു. എന്നാൽ ഇതിൽ വെറും 636 പേർ മാത്രമാണ് കോഴിക്കോട് വഴി യാത്ര ചെയ്യുന്നത്. ഇതിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 4 പേരും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ടു തവണ കോഴിക്കോട് വഴി യാത്ര ചെയ്തപ്പോൾ അധികമായി 40,000 രൂപ നൽകേണ്ടി വന്നത് കൊണ്ടാണ് ആളുകൾ മറ്റു ഓപ്ഷനുകൾ ആശ്രയിക്കാൻ കാരണം. കൊച്ചി വഴി യാത്ര ചെയ്യുന്നവരാണ് ഇത്തവണ ഏറ്റവും കൂടുതൽ. 4995 പേരാണ് കൊച്ചി വഴി പോകുന്നത്.

2024 ൽ 10,515 പേരാണു കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്തത്. നിരക്ക് കൂടിയതോടെ 2025 ൽ 5339 യാത്രക്കാരായി കുറഞ്ഞു. എന്നാൽ, അടുത്ത തവണ യാത്ര ചെയ്യാൻ 636 പേർ മാത്രമാണ് കോഴിക്കോട് വിമാനത്താവളം തെരഞ്ഞെടുത്തത്.

Recommended For You

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

16/02/2026
കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

04/02/2026

Latest News

Выделение успешных игроков в Pinco Casino

27/02/2026

Jakie są etyczne aspekty zakładów sportowych żużel?

27/02/2026

Sekrety Udanych Zakładów z Mostbet Kod Promocyjny

27/02/2026
Blog

Выделение успешных игроков в Pinco Casino

27/02/2026
casino

Jakie są etyczne aspekty zakładów sportowych żużel?

27/02/2026
Blog

Sekrety Udanych Zakładów z Mostbet Kod Promocyjny

27/02/2026
Blog

Обзор Пин Ап: честные отзывы игроков о бонусах и выводе средств

26/02/2026
Blog

Пошаговое руководство: Как начать играть на платформе Пин-ап Казахстан

26/02/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • Articles
  • Automobile
  • Blog
  • Business
  • casino
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika