Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Tuesday, July 14, 2026
No Result
View All Result
Saudi Chandrika
Home India

രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര: ബിഹാറിൽ ജനപിന്തുണ തിരമാല

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in India
19/08/2025
A A
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര: ബിഹാറിൽ ജനപിന്തുണ തിരമാല
Share on TwitterShare on Facebook

വോട്ടർ അധികാർ യാത്രക്ക് എതിരെ ലാലു പ്രസാദ് യാദവിന്റെ മകൻ തെജ് പ്രതാപ് യാദവ് രംഗത്ത് വന്നു

പട്‌ന: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മൂന്നാം ദിനത്തിൽ ബിഹാറിൽ വൻ ജനപിന്തുണയോടെ മുന്നോട്ട്. വോട്ട് മോഷണത്തിനെതിരെ നടക്കുന്ന യാത്ര ഇന്ന് വസീർഗഞ്ചിലെ പുനാവയിൽ നിന്ന് പുനരാരംഭിക്കും. തേജസ്വി യാദവ് അടക്കമുള്ള ഇൻഡ്യ സഖ്യ നേതാക്കൾ യാത്രയിൽ പങ്കുചേരും.

എന്നാൽ, യാത്രക്കെതിരെ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് രംഗത്തെത്തി. യാത്ര യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം തേജ് പ്രതാപ് ‘ജനശക്തി ജനതാദൾ’ എന്ന പേര്‍‌വിനില്‍ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു.

Also Read:

No Content Available

അതിനിടെ, എസ്.ഐ.ആർ നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് മുൻ ലോക്സഭ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി വ്യക്തമാക്കി. രാഹുൽ ഗാന്ധിയോട് സത്യവാങ്‌മൂലം ആവശ്യപ്പെടാനോ നടപടി സ്വീകരിക്കാനോ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്നും, അവർ വാർത്താ സമ്മേളനത്തിൽ അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ലെന്നും ആചാരി കുറ്റപ്പെടുത്തി.

ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകളും വോട്ട് കൊള്ളയും പ്രതിപക്ഷം ഇന്നും പാർലമെന്റിൽ ഉന്നയിക്കും. വോട്ടർ അധികാർ യാത്രയുടെ പശ്ചാത്തലത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. ഇന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിക്കും. എൻഡിഎ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനാൽ, പ്രതിപക്ഷത്തിന്റെ പിന്തുണ തേടും. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9-ന് നടക്കും.

Recommended For You

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
ജബൽപുർ ബോട്ട് ദുരന്തം: എ ഐ ചിത്രങ്ങൾ ഓർമ്മകളെയും ദുഃഖത്തെയും സൗന്ദര്യവത്കരിക്കുന്നത് എങ്ങനെ?

ജബൽപുർ ബോട്ട് ദുരന്തം: എ ഐ ചിത്രങ്ങൾ ഓർമ്മകളെയും ദുഃഖത്തെയും സൗന്ദര്യവത്കരിക്കുന്നത് എങ്ങനെ?

03/05/2026

Latest News

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

19/05/2026
ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

18/05/2026
കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
Kerala

Saudi

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
India

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
Kerala

തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

04/05/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika