Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Tuesday, July 14, 2026
No Result
View All Result
Saudi Chandrika
Home Gulf

സാമ്പത്തിക തട്ടിപ്പ്: ഒമാനിൽ നിന്നും യുഎഇയിലേക്ക് മുങ്ങിയ പ്രതിയെ പിടികൂടി

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in Gulf
17/08/2025
A A
സാമ്പത്തിക തട്ടിപ്പ്: ഒമാനിൽ നിന്നും യുഎഇയിലേക്ക് മുങ്ങിയ പ്രതിയെ പിടികൂടി
Share on TwitterShare on Facebook

Also Read:

വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേർ ഒമാനിൽ പിടിയിൽ

ഒമാനിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; രണ്ട് സ്ത്രീകൾക്ക് പരിക്ക്

ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു; 27 ആഫ്രിക്കൻ വംശജർ പിടിയിൽ

മസ്കത്ത്– ഒമാനിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തി യുഎഇയിലേക്ക് മുങ്ങിയ ഏഷ്യൻ പൗരൻ പിടിയിൽ. ഒമാനിലെ വാണിജ്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ സാമ്പത്തിക തട്ടിപ്പ് നടത്തുകയും വ്യാജ രേഖ ചമയ്ക്കുകയും ചെയ്ത കുറ്റത്തിനാണ് ഇയാളെ പിടികൂടിയത്. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെയും റോയൽ ഒമാൻ പോലീസിന്റെയും സഹകരണത്തോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് പ്രതിയെ പിടികൂടിയത്. യുഎഇയിലേക്ക് നാട് വിടും മുമ്പ് ഇയാൾ കമ്പനി ഫണ്ടുകൾ ദുരുപയോഗം ചെയ്‌തെന്നും വ്യാജ രേഖകൾ നിർമ്മിച്ചെന്നുമാണ് ഇയാൾക്കെതിരെയുള്ള കുറ്റം.

Recommended For You

ഇനി ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ ആവശ്യമില്ല; അറിയിപ്പുമായി എയർ ഇന്ത്യ

ഇനി ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ ആവശ്യമില്ല; അറിയിപ്പുമായി എയർ ഇന്ത്യ

31/08/2025
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

31/08/2025

Latest News

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

19/05/2026
ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

18/05/2026
കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
Kerala

Saudi

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
India

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
Kerala

തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

04/05/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika