Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Sunday, April 19, 2026
No Result
View All Result
Saudi Chandrika
Home Kerala

കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടികൂടി

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in Kerala
16/08/2025
A A
കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടികൂടി
Share on TwitterShare on Facebook

കോഴിക്കോട്– കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി ഒരാളെ പിടികൂടി. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാന്‍സാഫിന്റെ പിടിയിലായത്. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ ബംഗളൂരുവില്‍ നിന്ന് ലഹരിയെത്തിച്ചുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘവും ഫറോക്ക് പൊലീസും പരിശോധന നടത്തിയത്.

പൊലീസ് പരിശോധനക്കെത്തിയതറിഞ്ഞ് കൂടെയുണ്ടായിരുന്ന ഓടിരക്ഷപ്പെടുകയായിരുന്നു. അയാള്‍ക്കായുള്ള അനേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് നിന്നും ഡാന്‍സാഫ് സംഘം പിടിക്കൂടുന്ന ആറാമത്തെ കേസാണ് ഇത്.

ഓണം പ്രമാണിച്ചാണ് നഗരത്തില്‍ ഇത്രതോതില്‍ ലഹരിയെത്തുന്നതെന്നും നഗരത്തില്‍ ശക്തമായ പരിശോധനകള്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു. തിരുവന്തപുരത്ത് 58 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയിലായിരുന്നു. ബംഗളൂരുവില്‍ നിന്ന് എത്തിച്ച എംഡിഎംഎയാണ് സംഘം പിടിക്കൂടിയത്. അറസ്റ്റിലായവര്‍ നേരത്തെയും ലഹരി കടത്ത് കേസില്‍ പിടിക്കൂടിയിരുന്ന പ്രതികളാണെന്ന് ഡാന്‍സാഫ് അറിയിച്ചു.

Also Read:

No Content Available

Recommended For You

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

16/04/2026
കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

04/02/2026

Latest News

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

16/04/2026
കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

16/02/2026

Kerala

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

16/04/2026
Saudi

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

16/02/2026
Kerala

കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

04/02/2026
Saudi

അസ്‌ലം കൊളക്കോടന്റെ പുസ്തകങ്ങൾ ദമാമിൽ പ്രകാശനം ചെയ്തു; ജോയ് മാത്യുവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവും അതിഥികളായി

02/02/2026
Saudi

സേവന നിലവാരം കുറഞ്ഞ 1,800 വിദേശ ഉംറ ഏജൻസികൾക്ക് സൗദിയിൽ താത്കാലിക വിലക്ക്

02/02/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika