Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Sunday, March 1, 2026
No Result
View All Result
Saudi Chandrika
Home Sports

ലീഗ് വൺ : ലിയോണിനും മൊണാക്കോക്കും ജയം

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in Sports
17/08/2025
A A
ലീഗ് വൺ : ലിയോണിനും മൊണാക്കോക്കും ജയം
Share on TwitterShare on Facebook

പാരീസ് – ഇന്നലെ നടന്ന ലീഗ് വൺ പോരാട്ടങ്ങളിൽ ഫ്രഞ്ച് വമ്പൻമാരായ  ലിയോണും മൊണാക്കോയും ജയം സ്വന്തമാക്കി.

ലെൻസിന് എതിരെ നടന്ന മത്സരത്തിൽ ഒരൊറ്റ ഗോളിന്റെ ബലത്തിൽ ആയിരുന്നു  ലിയോൺ ജയം നേടിയത്. അതിഥികളായ ലിയോണിന്റെ വിജയ ഗോൾ നേടിയത് ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ജോർജസ് മിക്കൗട്ടാഡ്സെയാണ്.

  ലെ ഹാവ്രെയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ്
മൊണാക്കോ പരാജയപ്പെടുത്തിയത്.
32 മിനുറ്റിൽ ലെ ഹാവ്രെ ഡിഫൻഡറും മുൻ ഫ്രഞ്ച് ഗോൾകീപ്പർ  ഹ്യൂഗോ ലോറിസിന്റെ സഹോദരനുമായ ഗൗട്ടിയർ ലോറിസിന്റെ സെൽഫ് ഗോളിലൂടെ മൊണാക്കോ മുന്നിലെത്തി. 61 മിനുറ്റിൽ  എറിക് ഡയറും 74 മിനുറ്റിൽമാഗ്നെസ് അക്ലിയോഷെയുമാണ് മൊണാക്കോയുടെ മറ്റു ഗോളുകൾ നേടിയത്. ലെ ഹാവ്രെക്ക് വേണ്ടി
ആശ്വാസ ഗോൾ നേടിക്കൊടുത്തത് 67 മിനുറ്റിൽ റസൂൽ എൻഡിയായെയാണ്.

Also Read:

ഗോളടിച്ചും അടിപ്പിച്ചും യമാൽ, ബാർസക്ക് ജയം

പ്രീമിയർ ലീഗ് : സിറ്റിക്കും ടോട്ടൻഹാമിനും വമ്പൻജയം, ന്യൂ കാസിലിന് സമനില, ബൈസിക്കിള്‍ ഗോളുമായി റിച്ചാർലിസൺ

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ; മെസ്സി വരവിൽ മിനി ബാർസ

മറ്റൊരു മത്സരത്തിൽ ജിബ്രിൽ സിഡിബെ നേടിയ ഗോളിൽ ഒജിസി നൈ സിനെതിരെ ടൂലൂസ് ജയം സ്വന്തമാക്കി.

Recommended For You

ഗോളടിച്ചും അടിപ്പിച്ചും യമാൽ, ബാർസക്ക് ജയം

ഗോളടിച്ചും അടിപ്പിച്ചും യമാൽ, ബാർസക്ക് ജയം

17/08/2025
പ്രീമിയർ ലീഗ് : സിറ്റിക്കും ടോട്ടൻഹാമിനും വമ്പൻജയം, ന്യൂ കാസിലിന് സമനില, ബൈസിക്കിള്‍ ഗോളുമായി റിച്ചാർലിസൺ

പ്രീമിയർ ലീഗ് : സിറ്റിക്കും ടോട്ടൻഹാമിനും വമ്പൻജയം, ന്യൂ കാസിലിന് സമനില, ബൈസിക്കിള്‍ ഗോളുമായി റിച്ചാർലിസൺ

17/08/2025

Latest News

Выделение успешных игроков в Pinco Casino

27/02/2026

Jakie są etyczne aspekty zakładów sportowych żużel?

27/02/2026

Sekrety Udanych Zakładów z Mostbet Kod Promocyjny

27/02/2026
Blog

Выделение успешных игроков в Pinco Casino

27/02/2026
casino

Jakie są etyczne aspekty zakładów sportowych żużel?

27/02/2026
Blog

Sekrety Udanych Zakładów z Mostbet Kod Promocyjny

27/02/2026
Blog

Обзор Пин Ап: честные отзывы игроков о бонусах и выводе средств

26/02/2026
Blog

Пошаговое руководство: Как начать играть на платформе Пин-ап Казахстан

26/02/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • Articles
  • Automobile
  • Blog
  • Business
  • casino
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika