Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Sunday, March 1, 2026
No Result
View All Result
Saudi Chandrika
Home India

ബംഗളൂരുവിലെ നാഗര്‍ത്ത്‌പേട്ടില്‍ കെട്ടിടത്തില്‍ തീപിടിത്തം; അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in India
16/08/2025
A A
ബംഗളൂരുവിലെ നാഗര്‍ത്ത്‌പേട്ടില്‍ കെട്ടിടത്തില്‍ തീപിടിത്തം; അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

തീപിടിത്തമുണ്ടായ കെട്ടിടത്തിൻ്റെ ഒന്നാം നില- ചിത്രം കടപ്പാട് ഡെക്കൻ ഹെരാൾഡ്

Share on TwitterShare on Facebook

ബംഗളൂരു– കെആർ മാർക്കറ്റിന് സമീപം നാഗർത്ത്പേട്ടിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശി മദൻ സിങ് (38), ഭാര്യ സംഗീത(33), മക്കളായ മിതേഷ്(എട്ട് ), വിഹാൻ(അഞ്ച്), സുരേഷ് കുമാർ(26) എന്നിവരാണ് മരിച്ചത്.

കെട്ടിടത്തിന്റെ താഴത്തേയും ഒന്നാമത്തേയും നിലകളിലെ പ്ലാസ്റ്റിക് ചവിട്ടി നിർമാണ ശാലയുടെ ഗോഡൗണിൽ നിന്ന് പുലർച്ചെ മൂന്നരയോടെ തീ പടരുകയായിരുന്നു. കെട്ടിടത്തിന്റെ നാലാംനിലയിലെ മുറിയിലാണ് മരിച്ച മദൻ സിങ്ങും കുടുംബവും താമസിച്ചിരുന്നത്. തീപിടിത്തമുണ്ടായ ഫാക്ടറിയിലെ ജീവനക്കാരാണ് മരിച്ച മദൻ സിങ്ങും സുരേഷും.

താഴത്തെ നിലയിലെ ഗോഡൗണിൽ നിന്ന് തീ പടർന്ന് പിന്നീട് അത് മുഴുവൻ കെട്ടിടത്തിലേക്കും പടരുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും പുറത്തേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും മുകളിലത്തെ നിലയിൽ കനത്ത പുക നിറയുകയായിരുന്നു. അഗ്നിരക്ഷാസേനയും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Also Read:

തായിഫ് അമ്യൂസ്മെന്റ് പാർക്ക് അപകടത്തിൽ പരിക്കേറ്റ ബാലിക മരണപ്പെട്ടു

മലപ്പുറത്ത് നവദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

ബംഗ്ളൂരുവിൽ കെട്ടിടത്തിൽ അഗ്നിബാധ; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

Recommended For You

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം നാളെ

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം നാളെ

23/08/2025
തെരുവ് നായകളെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും ശേഷം തുറന്നുവിടാം -സുപ്രീംകോടതി

തെരുവ് നായകളെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും ശേഷം തുറന്നുവിടാം -സുപ്രീംകോടതി

22/08/2025

Latest News

Выделение успешных игроков в Pinco Casino

27/02/2026

Jakie są etyczne aspekty zakładów sportowych żużel?

27/02/2026

Sekrety Udanych Zakładów z Mostbet Kod Promocyjny

27/02/2026
Blog

Выделение успешных игроков в Pinco Casino

27/02/2026
casino

Jakie są etyczne aspekty zakładów sportowych żużel?

27/02/2026
Blog

Sekrety Udanych Zakładów z Mostbet Kod Promocyjny

27/02/2026
Blog

Обзор Пин Ап: честные отзывы игроков о бонусах и выводе средств

26/02/2026
Blog

Пошаговое руководство: Как начать играть на платформе Пин-ап Казахстан

26/02/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • Articles
  • Automobile
  • Blog
  • Business
  • casino
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika