Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Wednesday, October 8, 2025
No Result
View All Result
Saudi Chandrika
Home Gulf

സ്ത്രീ ശാക്തീകരണം: പുതിയ ദേശീയ പദ്ധതിക്ക് അംഗീകാരം നൽകി ബഹ്‌റൈൻ

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in Gulf
16/08/2025
A A
സ്ത്രീ ശാക്തീകരണം: പുതിയ ദേശീയ പദ്ധതിക്ക് അംഗീകാരം നൽകി ബഹ്‌റൈൻ
Share on TwitterShare on Facebook

Also Read:

ഹൃദയാഘാതം: വേങ്ങര സ്വദേശി മക്കയിൽ നിര്യാതനായി

4 ദിവസം മുമ്പ് അവധി കാഴിഞ്ഞ് റിയാദിലെത്തിയ വെഞ്ഞാറമൂട് സ്വദേശി മരിച്ചു

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ; മെസ്സി വരവിൽ മിനി ബാർസ

മനാമ– പുതിയ ദേശീയ പദ്ധതിക്ക് (2025-2026) അംഗീകാരം നൽകി ബഹ്‌റൈൻ. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് ബഹ്റൈൻ വനിതാ ഉന്നത അധികാര സമിതി അധ്യക്ഷയും രാജകുമാരിയുമായ സബീക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സുപ്രീം കൗൺസിൽ ഫോർ വുമൺ ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്. സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുക എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യം. സ്ത്രീകൾക്ക് തുല്യ അവസരം നൽകുക, എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന സ്ത്രീകളെയും പിന്തുണക്കുക, സ്ത്രീ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ പരിവർത്തനം, ഐടി, ടെലികമ്മ്യൂണിക്കേഷൻസ് തുടങ്ങിയ നിരവധി നൂതന മേഖലകളിലും പ്രത്യേക ശ്രദ്ധ കൊടുക്കും. രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിൽ സ്ത്രീകൾക്കും പങ്കാളികളാവാൻ സാധിക്കുന്ന രീതിയിൽ അവരെ പിന്തുണക്കുക, അവരുടെ ജീവിത നിലവാരം ഉയർത്തുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. പെൺകുട്ടികൾക്ക് തൊഴിലധിഷ്ഠിതവും സാങ്കേതികവുമായ വിദ്യാഭ്യാസം നൽകുക, മെഡിക്കൽ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുക എന്നതും ഇതിൽ ഉൾപ്പെടുന്നു. സ്ത്രീകളുടെ ഉന്നമനത്തിനായി ധനസഹായവും നൽകുന്നതായിരിക്കും.

Recommended For You

ഇനി ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ ആവശ്യമില്ല; അറിയിപ്പുമായി എയർ ഇന്ത്യ

ഇനി ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ ആവശ്യമില്ല; അറിയിപ്പുമായി എയർ ഇന്ത്യ

31/08/2025
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

31/08/2025

Latest News

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം നാളെ

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം നാളെ

23/08/2025
Gulf

India

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം നാളെ

23/08/2025
Gulf

ഹൃദയാഘാതം: വേങ്ങര സ്വദേശി മക്കയിൽ നിര്യാതനായി

23/08/2025
Gulf

വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേർ ഒമാനിൽ പിടിയിൽ

23/08/2025
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • Articles
  • Automobile
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika