Also Read:
No Content Available
ലണ്ടൻ – ജെൻസിയുടെയും ജെൻ ആൻഫയുടെയും പ്രിയപ്പെട്ട സ്കിബിടി, ഡെലൂലു, ഇന്‍സ്‌പോ എന്നീ വാക്കുകൾ കേട്ട് ട്രോളാൻ വരട്ടെ. ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് കേംബ്രിജ് നിഘണ്ടു.
കേംബ്രിജ് നിഘണ്ടുവിൽ ഇടം നേടുന്ന ആറായിരത്തിലത്തിധികം പുതിയ വാക്കുകളുടെ കൂട്ടത്തിൽ ഇവയും ഉൾപ്പടുന്നു. സ്‌കിബിഡിയ ടോയ്‌ലറ്റ് എന്ന യുട്യൂബ് പരമ്പരയിലൂടെ പ്രശസ്തമായ വാക്കാണ് സ്‌കിബിഡി. സന്ദര്‍ഭമനുസരിച്ച് എന്തര്‍ഥവും കൈവരുന്ന പദം. ഡെലൂഷന്‍ (ഭ്രമാത്മകമായത്) എന്ന വാക്കിനെ ചുരുക്കി വിളിക്കുന്നതാണ് ഡെലൂലു. ഇൻസ്പിറേഷൻ്റെ (പ്രചോദനം) ചുരുക്കെഴുത്താണ് ഇന്‍സ്‌പോ.