എം.എ ജമാൽ സാഹിബ് വിയോഗം; കണ്ണീരണിഞ്ഞ് പ്രവാസലോകവും
ഒമാനിലെ പ്രവാസികളുമായി ഉറ്റബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു എം.എം മുഹമ്മദ് ജമാൽ എന്നതു കൊണ്ട് തന്നെ കഴിഞ്ഞ ദിവസം റുവിയിൽ മസ്കത്ത് കെ.എം.സി.സിയും ഡബ്ല്യു. എം.ഒ വെൽഫെയർ കമ്മറ്റിയും...
ഒമാനിലെ പ്രവാസികളുമായി ഉറ്റബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു എം.എം മുഹമ്മദ് ജമാൽ എന്നതു കൊണ്ട് തന്നെ കഴിഞ്ഞ ദിവസം റുവിയിൽ മസ്കത്ത് കെ.എം.സി.സിയും ഡബ്ല്യു. എം.ഒ വെൽഫെയർ കമ്മറ്റിയും...
ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്....
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി...
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടി ഫണ്ട് കൈമാറി കുവൈത്ത് സിറ്റി/ മലപ്പുറം: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞ 5 പേരുടെ കുടുംബങ്ങള്‍ക്ക്...
അജ്മാനിലെ ജ്വല്ലറിയില്‍നിന്നും വന്‍ കവര്‍ച്ച നടത്തിയ പ്രതികളെ 12 മണിക്കൂറിനകം പൊലീസ് തൊണ്ടിസഹിതം പിടികൂടി. അജ്മാന്‍: അജ്മാനിലെ ജ്വല്ലറിയില്‍നിന്നും വന്‍ കവര്‍ച്ച നടത്തിയ പ്രതികളെ 12 മണിക്കൂറിനകം...
ഗസ്സയില്‍ നടന്ന അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങളുടെ ആരോപണത്തെത്തുടര്‍ന്ന് ബെല്‍ജിയന്‍ അധികൃതര്‍ ഇസ്രാഈല്‍ സൈന്യത്തിലെ രണ്ട് അംഗങ്ങളെ ചോദ്യം ചെയ്തതായി ബ്രസല്‍സിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ്...
എണ്ണയുമായി ബന്ധപ്പെട്ട ഇറക്കുമതികള്‍ക്ക് 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായും റിപ്പബ്ലിക്കന്‍ അംഗം പറഞ്ഞു. റഷ്യയുമായി വ്യാപാരബന്ധം തുടര്‍ന്നാല്‍ ഇന്ത്യയും ചൈനയും നേരിടേണ്ടി വരിക...
ഗാസിയാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ആഗോളനേതാക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ആളുകളെ കബളിപ്പിച്ച് വ്യാജ എംബസി നടത്തിയയാൾ പിടിയിൽ. ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റാർക്ടിക്ക’...
സ്വകാര്യ സ്‌കൂളിലെ പ്യൂണും അഞ്ചാം പ്രതിയുമായ സൈനുല്‍ ആബിദീന്‍ കറുമ്പിലിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി....
സങ്കേതിക തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ IX 375 എകസ്പ്രസ് വിമാനം തിരിച്ചിറക്കിയത്. കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. സങ്കേതിക തകരാറിനെ തുടര്‍ന്നാണ്...