Also Read:
No Content Available
ദമാം– അൽകോബാറിലെ ജനപ്രിയ റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ. ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിലെ റെസ്റ്റോറന്റാണ് അടപ്പിച്ചത്. റസ്റ്റോറന്റിലെ ഭക്ഷ്യവിഷബാധയുടെ അടിസ്ഥാന കാരണങ്ങളോ, സംഭവത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ഭക്ഷ്യ സുരക്ഷ, റെസ്‌റ്റോറന്റുകൾ പാലിക്കേണ്ട നിർദേശങ്ങളും ഉറപ്പാക്കാൻ ശകതമായ പരിശോധനകൾ തുടരുന്നു.