ഇത് ഗവര്‍ണറേറ്റിന് മന്ത്രാലയത്തില്‍ നിന്ന് ലിച്ചിട്ടില്ലെന്നാണ് വിവരം. സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്‍റെ കേസ് റിയാദിലെ കോടതി വീണ്ടും മാറ്റി. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് ഗവര്‍ണറേറ്റ്, ആ്യന്തര മന്ത്രാലയത്തില്‍ നിന്ന് കേസ് ഫയലിന്‍റെ ഹാര്‍ഡ് കോപ്പി ആവശ്യപ്പെട്ടിരുന്നു. ഇത് ഗവര്‍ണറേറ്റിന് മന്ത്രാലയത്തില്‍ നിന്ന് ലിച്ചിട്ടില്ലെന്നാണ് വിവരം. ഇവ ല്യമായാല്‍ മാത്രമാകും തുടര്‍നടപടികള്‍ എന്ന് കോടതിയില്‍ നിന്ന് വിവരം ലഭിച്ചതായി റഹീം നിയമസഹായ സമിതി അറിയിച്ചു.ڔമോചനം വൈകുന്നതിനാല്‍ റഹീമിനെ താല്‍ക്കാലികമായി ജാമ്യത്തില്‍ ഇറക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിലും തീരുമാനമായിട്ടില്ല.