ശിഹാബ് തങ്ങൾ ഉമ്മത്തിനെ നേർവഴിക്ക് നയിച്ച മഹാമനുഷ്യൻ..അബ്ദുറഹ്മാൻ ഫൈസി പാതിര മണ്ണ
മക്ക: പ്രതിസന്ധി ഘട്ടങ്ങളിൽ കേരളീയ മുസ്ലിം സമുദായത്തെ നേർവഴിയിൽ നയിച്ച മഹാ മനുഷ്യനായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായ അബ്ദുറഹ്മാൻ...